HOME
DETAILS

പ്രചോദന മലയാളി സമാജം മസ്കത്ത് കുടുംബ സംഗമം നടത്തി

  
June 16 2025 | 13:06 PM

Prachodana Malayali Samajam Hosts Family Gathering in Muscat

മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കറ്റിൻ്റെ കുടുംബ സംഗമം  കഴിഞ്ഞ ദിവസം സി ബി ഡി ഏരിയ യിലുള്ള ദാനത് ഹാളിൽ നടന്നു.   

പ്രസിഡൻ്റ് ശ്രീമതി അപർണ്ണ വിജയന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ശ്രീ സദാനന്ദൻ എടപ്പാൾ യോഗം ഉത്ഘാടനം ചെയ്തു കുടുംബ സംഗമത്തിൽ ഉപദേശക സമിതി അംഗം ശ്രീമാൻ  വിജയ് കൃഷ്ണയും, എക്സിക്യൂട്ടീവ് മെമ്പറായ ശ്രീമാൻ പ്രഭാകരനും  ആശംസയും, സെക്രട്ടറി നിഷാ പ്രഭാകരൻ സ്വാഗതവും  പറഞ്ഞു. കഴിഞ്ഞ  41 വർഷമായി ഒമാനിലെ കലാരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ മനോഹരൻ ഗുരുവായൂരിന് ആദരവും  യാത്രയയപ്പും നൽകി. മസ്കറ്റിലെ പ്രശസ്ത ഗായകൻ ശ്രീ മുനീറിൻ്റെ മനോഹരമായ ഗാനങ്ങളും, ശ്രീ രാജേഷിൻ്റെ Flute ഉം, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി. ക്ലാസ്സിക്കൽ ഡാൻസ് അവതരിപ്പിച്ച നാല് വയസ്സുള്ള ഇവ ശരജ് എന്ന കുട്ടിയുടെ ആദ്യ സ്റ്റേജ് പ്രോഗ്രാമായിരുന്നു പരിപ്പാടിയിൽ അരങ്ങേരിയത്. ജോയിന്റ് സെക്രട്ടറി ശ്രീ സജേഷിൻ്റെ നന്ദിയോടെ കുടുംബ സംഗമം അവസാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  a day ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  a day ago
No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  a day ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  a day ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  a day ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  a day ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  a day ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  a day ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  a day ago