
ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ
.jpeg?w=200&q=75)
ന്യൂഡൽഹി: ഇറാൻ - ഇസ്രയേൽ പോരാട്ടം ശക്തമായതോടെ ഇന്ത്യൻ വിദ്യാർഥികളെ ഇരു രാജ്യങ്ങളിൽ നിന്നും ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. സംഘർഷം നാലാം ദിവസത്തേക്ക് കടന്നതോടെ ഭീതിയിലാണ് ഇന്ത്യൻ വിദ്യാർഥികൾ. ഒഴിപ്പിക്കലിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇറാനിൽ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യൻ സംഘം അതിർത്തി വഴി അർമേനിയയിലേക്ക് എത്തിയിട്ടുണ്ട്. ഇറാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ കരമാർഗ്ഗം മാത്രമേ വിദ്യാർഥികളെ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിക്കാൻ കഴിയൂ. വിദ്യാർഥികളെ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിക്കുന്നതിന് ഇറാൻ പിന്തുണ നൽകുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ, ഇസ്രയേൽ വിദേശകാര്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു.
ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. തെഹ്‌റാനില്‍ നിന്ന് 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖോമിലേക്ക് മാറ്റിയിട്ടുണ്ട്. അർമേനിയയിലെത്തിയ അവിടെ നിന്ന് വിമാന മാർഗം വഴി ഇന്ത്യയിൽ എത്തിക്കും. ഇറാനിലുള്ള വിദ്യാർഥികൾക്ക് കരമാർഗത്തിലൂടെ അസർബൈജാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ഒഴിപ്പിക്കലിൽ സർവകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്.
ഇറാനില്‍ മാത്രം പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ആറായിരം പേര്‍ വിദ്യാര്‍ത്ഥികളാണ് എന്നുമാണ് വിവരം. വിദ്യാർഥികൾ താമസിക്കുന്നതിന് സമീപത്ത് ഉൾപ്പെടെ ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. ഇസ്‌റാഈലിൽ കഴിയുന്ന വിദ്യാർഥികളുടെ അവസ്ഥയും ഭീതിയിലാണ്.
അതേസമയം, ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും വീടിനുള്ളിൽ തന്നെ തുടരാനും ഔദ്യോഗിക ചാനലുകൾ വഴിയുള്ള നിർദേശങ്ങൾ പിന്തുടരാനുമാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തര ഹെൽപ് ലൈൻ നമ്പരുകളും ടെലിഗ്രാം ലിങ്കും നൽകിയിട്ടുണ്ട്.
As the Iran-Israel conflict intensifies, efforts to evacuate Indian students from both countries have been stepped up. With the clashes now entering the fourth day, Indian students are living in fear. In the first phase of the evacuation, a group of 100 Indians has reached Armenia via the border from Iran. Since Iranian airspace remains closed, evacuation is only possible through land routes. Iran has extended its cooperation to facilitate the safe evacuation of students and other Indian nationals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ
Cricket
• 7 hours ago
ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍
International
• 7 hours ago
ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ
Kerala
• 7 hours ago
സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ
Football
• 7 hours ago
100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ
uae
• 7 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
National
• 7 hours ago
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം
Kerala
• 8 hours ago
ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു
International
• 8 hours ago
വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി
bahrain
• 8 hours ago
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍
Kerala
• 9 hours ago
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
Kerala
• 9 hours ago
എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി
Kerala
• 9 hours ago
നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
Kerala
• 10 hours ago
കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി
Kerala
• 10 hours ago
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത
Kerala
• 11 hours ago
മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 11 hours ago
"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• 17 hours ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• 18 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ
Kerala
• 10 hours ago
ഇറാന് - ഇസ്റാഈൽ സംഘർഷം; ഇറാന് സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം
International
• 10 hours ago
ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന് ഇറാൻ
International
• 10 hours ago