
വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

ദോഹ: വമ്പന്‍ തിമിംഗല സ്രാവുകളെ വളരെ അടുത്ത് നിന്ന് കാണാന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അത്തരം തിമിംഗലങ്ങളെ കാണാന്‍ അവസരമുണ്ട്. വേനല്‍ക്കാലമായാല്‍ ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഷഹീന്‍ മറൈന്‍ സോണിലേക്ക് തിമിംഗല സ്രാവുകളുടെ ഒഴുക്കാണ്.
ലോകത്തിലെ ഏറ്റവും വലിയ തിമിംഗല സ്രാവുകളും അല്‍ ഷഹീന്‍ മറൈന്‍ സോണിലേക്കെത്തുന്ന തിമിംഗലങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയെ വളരെ അടുത്ത് കാണാന്‍ ഡിസ്‌കവര്‍ ഖത്തര്‍ എന്ന കമ്പനി സൗകര്യം ഒരുക്കുന്നുണ്ട്.
ഖത്തര്‍ ടൂറിസം വകുപ്പുമായി സഹകരിച്ചാണ് ഡിസ്‌കവര്‍ ഖത്തര്‍ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. തിമിംഗല സ്രാവുകളെ കാണുന്നതിനായുള്ള ടൂറുകളിലൂടെ വിനോദസഞ്ചാരികള്‍ക്ക് ഖത്തറിന്റെ സമുദ്രവൈവിധ്യത്തെ അടുത്തറിയാനും ആഴത്തില്‍ മനസ്സിലാക്കാനും സാധിക്കും. മറൈന്‍ വിദഗ്ധരുടെ കൂടെ ആഡംബര ബോട്ടുകളിലാകും യാത്ര. വിദ്ഗധര്‍ തിമിംഗല സ്രാവുകളെ സംബന്ധിച്ചും ഖത്തറിന്റെ സമുദ്രവ്യവസ്ഥയെ സംബന്ധിച്ചും വിവരിച്ചു നല്‍കും.
കാണാന്‍ ഭീമന്‍മാരാണെങ്കിലും ഈ തിമിംഗല സ്രാവുകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ല. മറ്റു സ്രാവുകളില്‍ നിന്ന് ഏറെ വ്യത്യസ്തകളുള്ള തിമിംഗല സ്രാവുകളെ ചെറിയ മീനുകളെയാണ് ഭക്ഷിക്കാറുള്ളത്. പ്രതിവര്‍ഷം മുന്നൂറോളം തിമിംഗല സ്രാവുകള്‍ ഖത്തര്‍ തീരത്ത് എത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ യാത്രക്കായി https://www.discoverqatar.qa/whale-sharks-of-qatar/ സന്ദര്‍ശിക്കുക.
Want to witness giant whale sharks up close? Head to Qatar, one of the few places in the world where these majestic creatures gather seasonally. A unique marine adventure awaits!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
uae
• 3 days ago
'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം
International
• 3 days ago
ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ
Football
• 3 days ago
2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ
qatar
• 3 days ago
മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 3 days ago
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ
Kerala
• 3 days ago
റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ
uae
• 3 days ago
ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദഗ്ധർ
uae
• 3 days ago
ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി
Football
• 3 days ago
എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്
Kerala
• 3 days ago
കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം
International
• 3 days ago
സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്
Cricket
• 3 days ago
പാക്ക്-അഫ്ഗാൻ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ; ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആഹ്വാനം
uae
• 3 days ago
2026 ടി-20 ലോകകപ്പ് ഞാൻ ഇന്ത്യക്കായി നേടിക്കൊടുക്കും: പ്രവചനവുമായി സൂപ്പർതാരം
Cricket
• 3 days ago
പുതിയ റോളിൽ അവതരിച്ച് വൈഭവ് സൂര്യവംശി; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Cricket
• 4 days ago
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കം; സഊദി സന്ദര്‍ശനത്തിന് അനുമതിയില്ല
Kerala
• 4 days ago
ട്രംപിന് 'സമാധാനത്തി'ന്റെ സ്വർണ പ്രാവിനെ സമ്മാനിച്ച് നെതന്യാഹു
International
• 4 days ago
കൊച്ചിയില്‍ തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു
Kerala
• 4 days ago
അധിക സര്‍വീസുകളുമായി സലാം എയര്‍; കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു
oman
• 3 days ago
ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
Kerala
• 3 days ago
ഫുട്ബോളിലെ എന്റെ റോൾ മോഡൽ ആ താരമാണ്: എംബാപ്പെ
Football
• 3 days ago