HOME
DETAILS

വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു

  
August 23 2025 | 13:08 PM

Former Indian player Ambati Rayudu has spoken about the person who helped make a crucial impact on Vaibhav cricket career

2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തിൽ ഏറ്റവും ചർച്ചയായ പേരാണ് വൈഭവ് സൂര്യവംശി. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

ഇപ്പോൾ വൈഭവിന്റെ ക്രിക്കറ്റ് കരിയറിൽ നിർണായകമായ സ്വാധീനം ചെലുത്താൻ സഹായിക്കുന്ന വ്യക്തിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡിനെകുറിച്ചാണ് ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ റായിഡു സംസാരിച്ചത്. വൈഭവിന്റെ ബാറ്റിങ്ങിന് മികച്ച വേഗതയുണ്ടെന്നും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രെയാൻ ലാറയുമായി വൈഭവ് സംസാരിക്കണമെന്നും റായിഡു പറഞ്ഞു. 

''രാഹുൽ ദ്രാവിഡ് കൂടെയുള്ളത് വൈഭവിന്റെ ഭാഗ്യമാണ്. യുവ ബാറ്റർമാറി അദ്ദേഹം നന്നായി പിന്തുണക്കും. അദ്ദേഹത്തിന് നല്ല ബാറ്റിംഗ് വേഗതയുണ്ട്. അദ്ദേഹത്തിന്റെ ബാറ്റ് ലിപ്പ് ആരും മാറ്റരുതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതുപോലെ ബാറ്റ് ലിപ്പ് ഉണ്ടായിരുന്ന ബ്രെയാൻ ലാറയുമായി വൈഭവ് സംസാരിക്കണം. ഡിഫൻഡ് ചെയ്തുകൊണ്ട് ബാറ്റ് വേഗത നിയന്ത്രിച്ചുകൊണ്ട് കളിക്കാൻ അവൻ ഇതിലൂടെ പഠിക്കും. ഈ കാര്യം പഠിച്ചാൽ അവൻ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കും'' അമ്പാട്ടി റായുഡു പറഞ്ഞു.  

ഐപിഎൽ കഴിഞ്ഞു നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൈഭവ് മികച്ച പ്രകടനമാണ് നടത്തിയത്. യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 340 റൺസ് ആണ് ആയുഷ് നേടിയിരുന്നത്. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ആണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്. ഏകദിന പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.

Former Indian player Ambati Rayudu has spoken about the person who helped make a crucial impact on Vaibhavs cricket career



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

uae
  •  10 hours ago
No Image

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു

Kerala
  •  10 hours ago
No Image

Saudi-arabia
  •  10 hours ago
No Image

അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം

Football
  •  10 hours ago
No Image

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  10 hours ago
No Image

35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

uae
  •  11 hours ago
No Image

46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ

Cricket
  •  11 hours ago
No Image

കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്

Kerala
  •  11 hours ago
No Image

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ

uae
  •  11 hours ago
No Image

ലോക ക്രിക്കറ്റിലേക്ക് അത്തരത്തിലൊരു ട്രെൻഡ് കൊണ്ടുവന്നത് അവനാണ്‌: സെവാഗ്

Cricket
  •  12 hours ago