HOME
DETAILS

ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ

  
Web Desk
August 28 2025 | 06:08 AM

another infiltration attempt in jammu and kashmir army kills two terrorists extensive search underway

ഡൽഹി: ജമ്മു-കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വെടിവച്ച് കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിനുശേഷമാണ് ഭീകരരുടെ മൃതദേഹങ്ങൾ സൈന്യം കണ്ടെത്തിയത്.

വൻ ആയുധശേഖരവുമായി അതിർത്തി കടക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ചോളം ഭീകരർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന്റെ സംശയം. ഇവരെ പിടികൂടാനായി സുരക്ഷാ സേന വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ട്.

ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ ആറ് ഭീകരരെയാണ് ഇന്ത്യൻ സൈന്യം ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലിൽ വധിച്ചത്. ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുടെ അനുബന്ധസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ടവർ. 26 ഇന്ത്യാകാർക്ക് ജീവൻനഷ്ടപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ഇവരിൽ ഉണ്ടായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.

Indian Army has killed two terrorists who tried to infiltrate across the Line of Control in Gurez sector of Bandipora district of Jammu and Kashmir. The bodies of the terrorists were recovered after an encounter that broke out early this morning.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  15 hours ago
No Image

9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്

Kerala
  •  15 hours ago
No Image

നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്

uae
  •  15 hours ago
No Image

സൗദിയിലെ യൂനിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ ഗ്ലാമര്‍ കോഴ്‌സുകള്‍ പഠിക്കാം; യാത്രാ, താമസ സൗകര്യങ്ങള്‍ ഫ്രീ | Study in Saudi

Saudi-arabia
  •  16 hours ago
No Image

അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ

uae
  •  16 hours ago
No Image

യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന

Business
  •  16 hours ago
No Image

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  16 hours ago
No Image

ചുങ്കക്കൊള്ളയിൽ ഉലഞ്ഞ് തിരുപ്പൂർ: 12,000 കോടി നഷ്ടം, മൂന്നു ലക്ഷത്തിലധികം തൊഴിലാളികൾ വഴിയാധാരം 

National
  •  16 hours ago
No Image

പ്രവാസികൾക്ക് വീണ്ടും പണി; സ്വകാര്യ മേഖലയിലെ കുവൈത്ത് വൽക്കരണം വർധിപ്പിക്കാൻ പുതിയ നടപടികളുമായി കുവൈത്ത്

Kuwait
  •  17 hours ago
No Image

വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് മെഡിസെപ്പ് വേണോ..?  ഒരുവർഷത്തെ പ്രീമിയം  ഒന്നിച്ചടക്കണമെന്ന് സർക്കാർ

Kerala
  •  17 hours ago