HOME
DETAILS

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വകുപ്പില്‍ കോര്‍ഡിനേറ്ററാവാം; 30,000 മാസ ശമ്പളം; യോഗ്യതയറിയാം

  
October 19, 2025 | 1:52 PM

project co ordinator recruitment under kerala tourism infrastructure limited salary 30000

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സിഎംഡി മുഖേനയാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 26ന് മുന്‍പ് അപേക്ഷ നല്‍കണം. 

തസ്തിക  പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍
ഒഴിവുകള്‍ 01
കമ്പനി KTIL
അവസാന തീയതി:  ഒക്ടോബര്‍ 26


തസ്തികയും ഒഴിവുകളും

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (KSTIL) ല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

30 വയസ് വരെയാണ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.10.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംബിഎ (ട്രാവല്‍ & ടൂറിസം സ്‌പെഷ്യലൈസേഷനോടെ).

സര്‍ക്കാര്‍ പ്രോഗ്രാമുകള്‍/ ടൂറിസം സെക്ടറുമായി ബന്ധപ്പെട്ട മേഖലകളില്‍ പരിചയം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

മേല്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ കേരള സര്‍ക്കാര്‍ ഓട്ടോണമസ് സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കി തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ മുഖേന അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഒക്ടോബര്‍ 26ന് മുന്‍പായി നൽകണം.

വെബ്‌സൈറ്റ് https://cmd.kerala.gov.in/ 
അപേക്ഷ https://recruitopen.com/cmd/cmd59.html 
വിജ്ഞാപനം Click

 

 

Kerala Tourism Infrastructure Limited is hiring a Project Coordinator on a contract basis through CMD. Interested candidates should apply online before October 26.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  9 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  9 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  9 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  9 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  9 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  9 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  9 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  9 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  9 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  9 days ago