HOME
DETAILS

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

  
November 03, 2025 | 5:08 PM

second world summit for social development 2025 global maritime restrictions imposed

ദോഹ: 2025-ലെ ലോക സാമൂഹിക വികസന ഉച്ചകോടി (Second World Summit for Social Development) നടക്കുന്ന സാഹചര്യത്തിൽ, ചില പ്രത്യേക പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തിയ ഗതാഗത മന്ത്രാലയം. കപ്പൽ വാടകയ്ക്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ ഇങ്ങനെ

നാളെ രാവിലെ (2025 നവംബർ 4) 6 മണി മുതൽ നവംബർ 7 വെള്ളിയാഴ്ച രാവിലെ 10 മണി വരെയാണ് സമുദ്ര ​ഗതാ​ഗതത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ലുസൈൽ സിറ്റിയിലെ ഫെയർമോണ്ട് ഹോട്ടലിന്റെ തീരപ്രദേശം വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം.

വിനോദ ബോട്ടുകൾ, ടൂറിസം യാത്രകൾ, മത്സ്യബന്ധന ബോട്ടുകൾ, വാട്ടർ സ്‌കൂട്ടറുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സമു​​ദ്ര ​ഗതാ​ഗതത്തിനും ഈ സമയത്ത് വിലക്കുണ്ട്.

രാജ്യത്ത് നടക്കുന്ന അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ കപ്പലുടമകളും ഈ നിർദ്ദേശം പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

In conjunction with the Second World Summit for Social Development happening in 2025, the Ministry of Transportation has imposed restrictions on all types of maritime traffic in certain areas. This includes a ban on chartering vessels.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  6 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  6 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  6 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  6 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  7 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  7 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  7 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  7 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  7 days ago