HOME
DETAILS

ഇപ്പോഴും ഫോണ്‍ കിടക്കയിലോ തലയിണയ്ക്കടിയിലോ വച്ചു തന്നെയാണോ ഉറക്കം..? നിര്‍ത്തിക്കോളൂ... അപകടം വലുതാണ്

  
November 10, 2025 | 9:05 AM

health risks of sleeping next to your mobile phone

 

മൊബൈല്‍ ഫോണ്‍ രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ 90 ശതമാനം ആളുകളും ഉപയോഗിക്കുന്നവരാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കം തലയിണക്കടിയില്‍ ഫോണ്‍ വച്ചാണ് ഉറങ്ങുന്നത്. എന്തൊക്കെയാണ് ഇതു കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ എന്നു നോക്കാം. 

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം അതുപോലെ തൊട്ടടുത്ത് ഫോണ്‍ വച്ചുറങ്ങുന്നതുമൊക്കെ ആരോഗ്യത്തിന് ഹാനികരമാണ്. 
ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തലയ്ക്കു അടുത്ത് വച്ചു ഉറങ്ങുകയോ അതുപോലെ ഒരു ദിവസം മുഴുവന്‍ ഫോണ്‍ പോക്കറ്റില്‍ സൂക്ഷിക്കുകയോ ചെയ്യുന്നത് ഗുരുതരമായ അപടകടങ്ങള്‍ക്കാണ് കാരണമാവുന്നത്. 

 

mb.jpg

ഉറങ്ങുമ്പോള്‍ ഫോണ്‍ അടുത്ത് വച്ചാല്‍ തലച്ചോറിനത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അതില്‍ നിന്നു വരുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ ഉറക്കം തടസ്സപ്പെടുത്തുന്നതാണ്. 

മൊബൈലിലെ മെസേജുകളുടെ ശബ്ദവും സ്‌ക്രീനിന്റെ വെളിച്ചവും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്. 

മൊബൈല്‍ ചാര്‍ജില്‍ വച്ച് തലയിണയ്ക്കടിയില്‍ വയ്ക്കുമ്പോള്‍ അത് ചൂടാകുന്നതാണ്. അങ്ങനെ ചൂടാകാനും തീപിടിക്കാനും ഇതു കാരണമാവുന്നു. 

 

swar.jpg

മൊബൈല്‍ നിങ്ങളുടെ തലയുടെ ഭാഗത്ത് നിന്ന് കുറഞ്ഞത് മൂന്നോ അഞ്ചോ അടി അകലെയാണ് വയ്‌ക്കേണ്ടത്.  ഉറങ്ങുമ്പോള്‍ ഫ്‌ളൈറ്റ് മോഡില്‍ വയ്ക്കുന്നതാണ് സെയ്ഫ്. അങ്ങനെയാണെങ്കില്‍ റേഡിയേഷന്റെ പ്രഭാവം കുറയുന്നതായിരിക്കും.

 

ഉറങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ തലയ്ക്കരികിലോ പകല്‍ മുഴുവനോ പോക്കറ്റില്‍ വയ്ക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. 

അലാറത്തിന് മൊബൈലിനു പകരം പ്രത്യേകിച്ച് വാച്ച് ഉപയോഗിക്കുക. അതുപോലെ ഫോണ്‍ പാന്റിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റില്‍ സൂക്ഷിക്കുന്നതിനു പകരം ഒരു ബാഗില്‍ വയ്ക്കുന്നതാണ് നല്ലത്. 

Studies show that about 90% of people use their mobile phones right before going to bed, and many even sleep with the phone under their pillow. However, this habit can lead to several health risks.Keeping the phone too close to your head while sleeping exposes you to electromagnetic radiation, which can disturb brain activity and affect sleep quality. Notifications, message sounds, and screen light can further disrupt deep sleep.Sleeping with a charging phone under your pillow is especially dangerous, as it can overheat and even cause fire hazards. Experts recommend keeping the phone at least three to five feet away from your bed. Turning on flight mode while sleeping can help reduce exposure to radiation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: 24 മണിക്കൂറിൽ 13.5 ദിർഹത്തിന്റെ വർധന; വീണ്ടും 500 ദിർഹത്തോട് അടുത്ത് സ്വർണവില

uae
  •  2 hours ago
No Image

കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  2 hours ago
No Image

സഞ്ജുവിന് ഇന്ന് 31ാം പിറന്നാൾ, സർപ്രൈസ് പോസ്റ്റുമായി സിഎസ്കെ; വമ്പൻ അപ്ഡേറ്റിന് കണ്ണുംനട്ട് ക്രിക്കറ്റ് ലോകം

Cricket
  •  3 hours ago
No Image

തൊഴിലാളികൾ അറിയാൻ: യുഎഇയിൽ തൊഴിൽ നിയമം ലംഘിച്ചാൽ MOHRE-യെ സമീപിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  3 hours ago
No Image

വേണ്ടത് വെറും ഒറ്റ സിക്സ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി പന്ത്

Cricket
  •  3 hours ago
No Image

അജന്‍ഡ കീറിയെറിഞ്ഞു, മേയര്‍ ഇറങ്ങിപ്പോയി; തൃശൂര്‍ കൗണ്‍സില്‍ അവസാന യോഗവും അടിച്ചുപിരിഞ്ഞു

Kerala
  •  4 hours ago
No Image

ഒമാൻ ദേശീയ ദിനം; അവധി ദിനത്തിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷ വാർത്ത, ആനുകൂല്യങ്ങളും കോമ്പൻസേറ്ററി ലീവും ഉറപ്പാക്കും; തൊഴിൽ മന്ത്രാലയം

oman
  •  4 hours ago
No Image

ചെന്നൈ സൂപ്പർ കിങ്‌സ് അവനെ കൈവിടരുത്, ടീമിൽ നിലനിർത്തണം: റെയ്‌ന

Cricket
  •  4 hours ago
No Image

റമദാന് ഇനി നൂറ് നാൾ; 2026-ലെ വിശുദ്ധ മാസത്തിന്റെ പ്രതീക്ഷിത തീയതികൾ അറിയാം

uae
  •  4 hours ago
No Image

റൊണാൾഡോക്കല്ല! ലോകത്തിലെ മികച്ച സ്ട്രൈക്കറായ അദ്ദേഹത്തിന് ലോകകപ്പില്ലാത്തത് സങ്കടകരമാണ്: ഫ്രാൻസ് ലോകകപ്പ് ജേതാവ്

Football
  •  5 hours ago