
ചൈനയിൽ പാലം തകർന്ന് 12 മരണം; നാല് പേരെ കാണാതായി

വടക്കുപടിഞ്ഞാറൻ ചൈനയിൽ പാലം തകർന്ന് 12 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. സിചുവാൻ-ക്വിങ്‌ഹായ് റെയിൽവേയുടെ പാലത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന ഒരു ഭാഗം തകർന്നാണ് അപകടം. ലോകത്തിലെ ഏറ്റവും വലിയ സ്പാൻ ഡബിൾ-ട്രാക്ക് സ്റ്റീൽ ട്രസ് ആർച്ച് പാലമാണ് ഇത്. സ്റ്റീൽ കേബിൾ തകരാറാണ് അപകടകാരണമെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
സിസിടിവി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ, പാലത്തിന്റെ കമാനഭാഗം തകർന്ന് താഴെ നദിയിലെക്ക് വീഴുന്നത് കാണാം. അപകടസമയത്ത് 15 തൊഴിലാളികളും ഒരു പ്രോജക്ട് മാനേജരും സ്ഥലത്തുണ്ടായിരുന്നതായി പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ചൈനയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ യെല്ലോ നദിക്ക് കുറുകെ നിർമ്മിച്ച ആദ്യ റെയിൽവേ സ്റ്റീൽ ട്രസ് ആർച്ച് പാലമാണ് ഇതെന്ന് പീപ്പിൾസ് ഡെയ്‌ലി വ്യക്തമാക്കി.
തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി നൂറുകണക്കിന് രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി സിൻഹുവ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ, തെക്കൻ ചൈനയിലെ ഷെൻഷെനിൽ ഒരു റെയിൽവേ നിർമ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ 13 പേരെ കാണാതായിരുന്നു. അതിജീവിച്ചവരെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
A section of a bridge under construction on the Sichuan-Qinghai Railway in northwest China collapsed on August 22, 2025, killing 12 people and leaving four missing. The bridge, the world’s largest span double-track continuous steel truss arch, failed due to a steel cable issue, state media reported. Rescue operations are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവൻ വളരെ ആത്മവിശ്വാസമുള്ള താരമാണ്, പക്ഷെ ടീമിലുണ്ടാകില്ല: രഹാനെ
Cricket
• 7 hours ago
വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് കൈക്കൂലി; കാസർഗോഡ് കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
Kerala
• 7 hours ago
രക്തദാന ക്യാമ്പയിനില്‍ പങ്കെടുത്ത് സഊദി കിരീടാവകാശി; രക്തദാനം ചെയ്യാന്‍ താമസക്കാരോട് അഭ്യര്‍ത്ഥനയും
Saudi-arabia
• 7 hours ago
എന്റെ ചെറുപ്പത്തിലെ മികച്ച താരം റൊണാൾഡോയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരാളാണ്: മുള്ളർ
Football
• 8 hours ago
എടിഎം കൗണ്ടറിൽ 16-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ
Kerala
• 8 hours ago
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ കെ.കെ. ലതിക അടക്കമുള്ളവർക്കെതിരെ പരാതി നൽകി ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ
Kerala
• 8 hours ago.jpeg?w=200&q=75)
വിദേശ തൊഴിലാളികൾക്കായി പെൻഷൻ, സമ്പാദ്യ പദ്ധതി ആരംഭിക്കാനൊരുങ്ങി സഊദി അറേബ്യ
Saudi-arabia
• 8 hours ago
ഗ്യാസ് സ്റ്റേഷനിലെ സ്‌ഫോടനം ഒഴിവാക്കാന്‍ ധീരപ്രവര്‍ത്തനം നടത്തിയ സ്വദേശി പൗരനെ ആദരിച്ച് സല്‍മാന്‍ രാജാവ്; യുവാവിന് ലഭിച്ചത് ഒരു ദശലക്ഷം റിയാലെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 8 hours ago
വേണ്ടത് വെറും ഒരു ഗോൾ; കിരീടപ്പോരിൽ ഫുട്ബോൾ ലോകം കീഴടക്കാൻ റൊണാൾഡോ
Football
• 9 hours ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ നാടുകടത്തി യുഎഇ
uae
• 9 hours ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ റൊണാൾഡോയെ മറികടന്നു; റയലിൽ എംബാപ്പെയുടെ തേരോട്ടം
Football
• 9 hours ago
എമിറേറ്റ്സ് റോഡ് തുറക്കാൻ ഇനി മൂന്ന് ദിവസം കൂടി; നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ഈ മാസം 25ന് തുറക്കും
uae
• 9 hours ago
'47.5 ലക്ഷം കോടി ഡോളർ റിസർവ് ബാങ്കിൽ'; തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്, നഷ്ടമായത് ഒന്നരക്കോടി രൂപ
Kerala
• 10 hours ago
പുതു ചരിത്രം! ഇതുപോലൊരു താരം ലോകത്തിൽ ആദ്യം; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ താരം
Cricket
• 10 hours ago
യു.എ.ഇ നാഷണല്‍ കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് ഒരുക്കുന്നു
uae
• 11 hours ago
ഏഷ്യ കപ്പിന് മുമ്പേ ടി-20യിൽ മിന്നൽ സെഞ്ച്വറി; വരവറിയിച്ച് ഇന്ത്യൻ സൂപ്പർതാരം
Cricket
• 11 hours ago
പെൺകുട്ടിയെ കാണാൻ 100 കിലോമീറ്റർ യാത്ര ചെയ്ത യുവാവിനെ കെട്ടിയിട്ട് 13 മണിക്കൂർ ക്രൂരമായി മർദിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പൊലിസ്
National
• 11 hours ago
ക്ലാസ് മുറിയിൽ ഷർട്ടിൽ പേന കൊണ്ട് വരഞ്ഞതിന് പ്രതികാരമായി സഹപാഠിയെ സഹോദരനൊപ്പമെത്തി കത്തികൊണ്ട് ആക്രമിച്ചു; സംഭവം മീററ്റിൽ
National
• 12 hours ago
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ഗുരുതരമായി പരുക്കേറ്റ പ്രവാസി മലയാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ദുബൈ കോടതി
uae
• 10 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ 24നോ, 25നോ നടക്കും, മാധ്യമങ്ങൾ വാർത്ത നൽകരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹരജി
Kerala
• 10 hours ago
കുതിരവട്ടത്ത് ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് എംഡിഎംഎ എത്തിച്ചു നൽകാൻ ശ്രമം; യുവാവ് പിടിയിൽ
Kerala
• 11 hours ago