HOME
DETAILS

പുത്തൻവാദികളുടെ പ്രസിദ്ധീകരണങ്ങൾ വർജ്ജിക്കുക

  
Web Desk
November 27, 2025 | 7:21 PM

1947 meenchanda conference fourth resolution sunnath jamaath protection

1947 മാർച്ച് 15,16,17 തിയതികളിൽ മീഞ്ചന്ത നടന്ന സമ്മേളനത്തോടനുബന്ധിച്ച പാസാക്കിയ നാലാം പ്രമേയം:

കേരള ജംഇയ്യത്തുകാരാൽ പ്രസിദ്ധം ചെയ്‌ത അൽമുർശിദ്, അദുആഇ വൽ ഇബാദത്ത് തുടങ്ങിയുള്ള പ്രസിദ്ധീകരണങ്ങളിൽ സുന്നത്ത് ജമാഅത്തിനെതിരായ പലെ വിഷയങ്ങളും സ്ഥലം പിടിച്ചിട്ടുള്ളത്കൊണ്ട് പ്രസ്‌തുത പുസ്‌തകങ്ങൾ വായിച്ചു അബദ്ധത്തിൽ പെടാതിരിപ്പാൻ എല്ലാ മുസ്‌ലിം സഹോദരങ്ങളോടും ഈ യോഗം അഭ്യർഥിച്ചുകൊള്ളുന്നു.

അവതാരകൻ മൊടയൻ പിലാക്കൽ മുഹ മ്മദ് മുസ്‌ലിയാർ.

അനുവാദകൻ എം. പി. അഹമ്മദ് തിരൂരങ്ങാടി.

The fifth resolution of the 1947 Meenchanda Conference urged that any legislative reform in religious education be implemented only with the advice and cooperation of Samastha Kerala Jamiyyathul Ulama, reaffirming its authority as the representative scholarly body of Kerala Muslims.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  5 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  5 days ago
No Image

'ബംഗ്ലാദേശികളെ നാടുകടത്തും, മറാത്തി ഹിന്ദുവിനെ മുംബൈയും മേയറാക്കും' വിദ്വേഷ പ്രസ്താവനയുമായി ഫഡ്‌നാവിസ് 

National
  •  5 days ago
No Image

''മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍, പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാത്തത് ജയിപ്പിച്ചവരെ ഓര്‍ത്ത്'' ; അതൃപ്തി തുറന്ന് പറഞ്ഞ് ശ്രീലേഖ

Kerala
  •  5 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍, പീഡനവിവരം ദിവസങ്ങളോളം മറച്ചുവെച്ചു

Kerala
  •  5 days ago
No Image

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

International
  •  5 days ago
No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  5 days ago
No Image

തൃശൂരിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയല്ല; വിശദീകരണവുമായി റെയില്‍വേ

Kerala
  •  5 days ago
No Image

സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി?; പാലക്കാട് മണ്ഡലത്തില്‍ പരിഗണിച്ചേക്കില്ല

Kerala
  •  5 days ago
No Image

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ; വാഹനം പിടിച്ചെടുക്കും: മുന്നറിയിപ്പുമായി അബൂദബി പൊലിസ്

latest
  •  5 days ago