HOME
DETAILS

പ്രതിരോധ സഹകരണം ശക്തിപ്പെടുത്തൽ; ഗൾഫ് ഷീൽഡിന്' സഊദി അറേബ്യയിൽ സമാപനം

  
January 10, 2026 | 1:20 PM

gulf shield military exercise concludes saudi arabia gcc 2026

റിയാദ്: ജി.സി.സി രാജ്യങ്ങളിലെ (ഗൾഫ് സഹകരണ കൗൺസിൽ) വ്യോമസേനകളും വ്യോമ പ്രതിരോധ യൂണിറ്റുകളും ജി.സി.സി യൂണിഫൈഡ് മിലിട്ടറി കമാൻഡും പങ്കെടുത്ത സംയുക്ത സൈനികാഭ്യാസമായ 'ഗൾഫ് ഷീൽഡിന്' സഊദി അറേബ്യയിൽ സമാപനം. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക, യുദ്ധസന്നദ്ധത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

വ്യോമ-മിസൈൽ ഭീഷണികളെ നേരിടൽ, സംയുക്ത വ്യോമ നീക്കങ്ങൾ, ഫീൽഡ് അഭ്യാസങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന ഓപ്പറേഷൻ രീതികൾ ഗൾഫ് ഷീൽഡിലൂടെ പരീക്ഷിച്ചു. പരസ്പര ഏകോപനത്തിലൂടെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനങ്ങളുടെ ഏകോപനം വർദ്ധിപ്പിക്കുന്നതിലാണ് അഭ്യാസം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഭീഷണികളെ ചെറുക്കുന്നതിനും, മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള കൂട്ടായ ശ്രമങ്ങളാണ് ഈ സൈനികാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണത്തിന്റെ പ്രധാന തൂണായാണ് 'ഗൾഫ് ഷീൽഡിനെ' കണക്കാക്കുന്നത്. സംയുക്ത വ്യോമപ്രകടനത്തോടെയാണ് സൈനികാഭ്യാസം സമാപിച്ചത്.

The joint military exercise "Gulf Shield" concluded in Saudi Arabia, featuring air forces and defense units from GCC member states. The drill focused on enhancing combat readiness, command-and-control integration, and collective defense against regional threats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നെ ഒരു കഴിവുള്ള ബാറ്ററാക്കി മാറ്റിയത് അദ്ദേഹമാണ്: അക്‌സർ പട്ടേൽ

Cricket
  •  a day ago
No Image

ഒബാമയ്ക്ക് നൽകാം, ട്രംപിന് കൈമാറിക്കൂടെ? മച്ചാഡോയുടെയും ട്രംപിന്റെയും വാദങ്ങളെ തള്ളി നൊബേൽ സമിതി

International
  •  a day ago
No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  a day ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  a day ago
No Image

2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  a day ago
No Image

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago
No Image

അയ്യപ്പൻ മൊഴി നൽകിയോ?; തന്ത്രിയുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ; രാഷ്ട്രീയ ബലിയാടെന്നും ആരോപണം

Kerala
  •  a day ago
No Image

ലോക റെക്കോർഡ്‌ കയ്യകലെ; കോഹ്‌ലിയുടെ 25 റൺസിൽ സച്ചിൻ വീഴും

Cricket
  •  a day ago
No Image

ഖത്തറില്‍ വിരമിച്ച ഇന്ത്യന്‍ നാവിക സേന ഓഫീസര്‍ വീണ്ടും അറസ്റ്റില്‍

qatar
  •  a day ago
No Image

പിഞ്ചുകുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഇതുകണ്ടു തകർന്ന മുത്തശ്ശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  a day ago